Blaster's coach reveals why he kept Sahal out of first eleven
എടികെയ്‌ക്കെതിരായ ആദ്യ ഇലവനില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു സഹല്‍ അബ്ദുള്‍ സമദ്. എന്നാല്‍ അപ്രതീക്ഷിതമായാണ് സഹല്‍ പകരക്കാരുടെ നിരയിലെത്തിയത് ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി.